തമിഴിലും മലയാളത്തിലുമായി തിളങ്ങി നില്ക്കുന്ന നടിയാണ് സംയുക്ത. ധനുഷിനൊപ്പമുളള വാത്തി, ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പമുളള ബൂമറാംഗ് തുടങ്ങിയ ചിത്രങ്ങളാണ് നടിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍
മേനോൻ മുൻപ് ഉണ്ടായിരുന്നു. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിൽ എന്റെ പേരിൽനിന്ന് ‘മേനോൻ’ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഞാൻ അത് ഒഴിവാക്കിയിരുന്നു’’ - സംയുക്ത പറഞ്ഞു.